Menu

Follow Us On

ചോദ്യം ചെയ്യുന്നത് ഇനിയും തുടരും

എന്റെ അടുത്ത പ്രസംഗത്തെക്കുറിച്ച് ഓര്‍ത്ത് ഭയന്നതിനാലാണ് പ്രധാനമന്ത്രി എന്നെ അയോഗ്യനാക്കിയത്. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഞാന്‍ ഭയം കണ്ടു. അതുകൊണ്ടാണ് ഈ അയോഗ്യത. ഇത് മുഴുവനും പ്രധാനമന്ത്രിയെ പ്രതിരോധിക്കാന്‍ നടത്തിയ നാടകമാണ്. അദാനിയുടെ ഷെല്‍ കമ്പനികളില്‍ നിക്ഷേപിച്ച 20,000 കോടി ആരുടേതാണ്..? എന്ന് അദ്ദേഹം ചോദിച്ചു

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –