ജനങ്ങള്‍ക്കുമേല്‍ അധിക നികുതി ചുമത്തുന്നതിനെതിരെ സംസ്ഥാന യു ഡി എഫ് ആഹ്വാനം ചെയ്ത കരിദിനത്തിന്റെ ഭാഗമായി അധിക നികുതിക്കെതിരേ ജില്ലാ യു ഡി എഫ് കമ്മിറ്റിയുടെ നട്ടുച്ചക്ക് പന്തവുമായി പ്രതിഷേധം തൃശ്ശൂര്‍ തെക്കേ ഗോപുര നടയില്‍ മുന്‍ എംഎല്‍എ എംപി വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു.