Menu

Follow Us On

പാടം നികത്തി പണിത വെഡ്ഡിങ് വില്ലേജ് പൊളിക്കണമെന്നാവശ്യം

കോര്‍പറേഷനില്‍നിന്നോ സര്‍ക്കാരില്‍നിന്നോ ഒരു അനുമതിയും ഇല്ലാതെയാണ് ഓഡിറ്റോറിയം പണിത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി. ഓഡിറ്റോറിയം പൊളിച്ചുനീക്കുന്നതുവരെ ബി.ജെ.പി. സമരം തുടരുമെന്നും ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. തൃശ്ശൂര്‍ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോന്‍ അധ്യക്ഷനായി. ദിനേശ്കുമാര്‍ കരിപ്പേരില്‍, വിപിന്‍ ഐനിക്കുന്നത്ത് എന്നിവര്‍ പ്രസംഗിച്ചു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –