Menu

Follow Us On

പാര്‍ട്ടിയെ വിമര്‍ശിച്ച് ശശി തരൂര്‍

മുതിര്‍ത്ത പ്രവര്‍ത്തകനായ ഒരാളെ അപമാനിച്ചത് ശരിയായില്ലെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. കെ. മുരളീധരന്റെ കാര്യത്തില്‍ പാര്‍ട്ടിയെടുത്തത് തെറ്റായ തീരുമാനമാണ്. മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഒരേപോലെ കാണണമായിരുന്നു. മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കണമായിരുന്നു. ചടങ്ങില്‍ തനിക്ക് പ്രസംഗിക്കാന്‍ അവസരം കിട്ടാത്തതില്‍ പരാതിയില്ലെന്നും ശശി തരൂര്‍ പറഞ്ഞു മുരളീധരന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം തെറ്റ് തിരുത്തണം. പാര്‍ട്ടി നല്ല രീതിയില്‍ മുന്നോട്ടു പോകണമെങ്കില്‍ നിലപാട് മാറണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –