തൃശൂര്‍ പൂരം വിഷയത്തില്‍ കലങ്ങിമറിഞ്ഞ് തൃശൂര്‍ കോര്പ്പറേഷന് കൗണ്‍സില്‍. കൊച്ചിന് ദേവസ്വം ബോര്ഡിന്റെതുപോലെ പൂരം കുളമാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്-ബിജെപി കൗണ്‍സിലര്‍മാര്‍ മേയറെ വളഞ്ഞു. പൂരം പ്രദര്‍ശനം സംബന്ധിച്ച അജണ്ട പിന്നെ ചര്‍ച്ചചെയ്യുമെന്ന് പ്രഖ്യാപിച്ച് മേയര്‍ യോഗം പിരിച്ചുവിടുകയായിരുന്നു.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം