newsleaderchannel
നരേന്ദ്രമോദിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും രാഹുല്‍ ഗാന്ധി വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുമെന്ന് ടി എന്‍ പ്രതാപന്‍ എം പി പറഞ്ഞു. രാഹുല്‍ ഗാന്ധി സംസാരിച്ചത് രാജ്യത്തെ മതേതരത്വവും ,ജനാധിപത്യവും , ഭരണഘടനയും സംരക്ഷിക്കാനും , ഭരിക്കുന്നവരുടെ അഴിമതി ഇല്ലാതാക്കാനുമാണ് . അതിനാണ് രാഹുല്‍ഗാന്ധിക്കെതിരെ കേസ് എടുത്തതും അയോഗ്യനാക്കിയതും . ഇത്തരത്തില്‍ പറയുന്നത് തെറ്റാണെങ്കില്‍ ഇനിയും ഉറക്കെ ഇത്തരം പറച്ചിലുകള്‍ നടത്തുന്ന രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ക്കെതിരെ നരേന്ദ്രമോദിക്ക് കേസ് എടുക്കേണ്ടിവരുമെന്ന് എം പി പറഞ്ഞു
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…