ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്-എല്‍ഡിഎഫ് കരുതുന്നതുപോലെയാകില്ല കേരളത്തിലെ രാഷ്ട്രീയം മുന്നോട്ടു നീങ്ങുക എന്നതാണ് ബിഷപ്പിന്റെ വാക്കുകളിലെ രാഷ്ട്രീയ അര്‍ഥം. റബര്‍ പ്രശ്നം കേന്ദ്ര ബിജെപി ഏറ്റെടുത്തേക്കും എന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകള്‍. കേരളത്തില്‍ നിന്നും ലോക്സഭാ സീറ്റ് ലഭിക്കാന്‍ കേന്ദ്ര നേതൃത്വം ഏതറ്റം വരെയും സഞ്ചരിക്കാന്‍ തയ്യാറായിരിക്കെയാണ് റബര്‍ പ്രശ്നം ബിജെപിയ്ക്ക് മുന്നില്‍ വരുന്നത