നിങ്ങളുടെ കത്തിന് നന്ദി. ഞാന്‍ ഇവിടെ ചെലവഴിച്ച സമയത്തിന്റെ സന്തോഷകരമായ ഓര്‍മ്മകള്‍ക്ക് ജനവിധിയോട് കടപ്പെട്ടിരിക്കുന്നു. എന്റെ അവകാശങ്ങളുടെ മുന്‍വിധികളില്ലാതെ, തീര്‍ച്ചയായും, നിങ്ങളുടെ കത്തില്‍ അടങ്ങിയിരിക്കുന്ന വിശദാംശങ്ങള്‍ ഞാന്‍ പാലിക്കും എന്നാണ് രാഹുലിന്റെ മറുപടി.