politics

വേറിട്ടസമരം

പാചകവാതക വില വര്‍ധനവിനെതിരേ വേറിട്ടസമരം. അടുപ്പുകൂട്ടി ഗ്യാസ് സിലണ്ടര്‍ ഇരിപ്പിടമാക്കി സമരം നടത്തിയത് ജനതാദള്‍ എസ് മഹിളാ ജനതാ പ്രവര്‍ത്തകരാണ്. തൃശൂരിലായിരുന്നു പ്രതിഷേധം. പാചക വാതക വിലവര്‍ദ്ധനവിനെതിരെ ജനതാദള്‍ (എസ്) മഹിളാ ജനതാ നഗരത്തില്‍ അടുപ്പ് കത്തിച്ച് ഗ്യാസ് സിലിണ്ടര്‍ ഇരിപ്പിടമാക്കി പ്രതിഷേധിച്ചു. ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ് അഡ്വ. സി.ടി. ജോഫി ഉദ്ഘാടനം ചെയ്തു. മഹിളാ ജനതാ ജില്ലാ പ്രസിഡന്റ് കെ.എച്ച്. ഷക്കീല അദ്ധ്യക്ഷത വഹിച്ചു. വി.കെ. ശ്യാമള, സത്യഭാമ മോഹന്‍ ദാസ്, അജിത കോലഴി, ജോണ്‍ വാഴപ്പിള്ളി, രാഘവന്‍ മുളങ്ങാടന്‍, പ്രീജു ആന്റണി, ആന്റോ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago