വസ്തുതകള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശം ഉണ്ട്. പാര്‍ട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്. ഗോവിന്ദന്‍ മാസ്റ്ററുടെ പേര് പല തവണ പറഞ്ഞ സ്ഥിതിക്ക് ഗോവിന്ദന്‍ മാസ്റ്റര്‍ സത്യാവസ്ഥ വെളിപ്പെടുത്തണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.സ്വപ്നയുടെ വാക്കുകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെന്നും,സി എം രവീന്ദ്രനിലേക്ക് അന്വേഷണം നീണ്ടത് സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ അഡിസ്ഥാനത്തിലാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.