അനില്‍ അക്കര വീണ്ടും സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് വടക്കാഞ്ചേരി ലൈഫ് ഫ്ളാറ്റ് നിര്‍മ്മാണ തട്ടിപ്പ് കേസില്‍ പ്രതി സ്ഥാനത്ത് തന്നെയാണെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അനില്‍ ആരോപിച്ചു. ഇത് തെളിയിക്കുന്നതാണ് 2020 ആഗസ്റ്റ് 18 ന് ലൈഫ് മിഷന് സി.ഇ.ഒ തദ്ദേശ വകുപ്പ് മന്ത്രിക്ക് കോണ്‍ഫിഡന്‍ഷ്യല്‍ ആയി നല്കിയ റിപ്പോര്‍ട്ട് എന്നും അനില്‍ അക്കര പറഞ്ഞു.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം