എന്റെ അടുത്ത പ്രസംഗത്തെക്കുറിച്ച് ഓര്‍ത്ത് ഭയന്നതിനാലാണ് പ്രധാനമന്ത്രി എന്നെ അയോഗ്യനാക്കിയത്. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഞാന്‍ ഭയം കണ്ടു. അതുകൊണ്ടാണ് ഈ അയോഗ്യത. ഇത് മുഴുവനും പ്രധാനമന്ത്രിയെ പ്രതിരോധിക്കാന്‍ നടത്തിയ നാടകമാണ്. അദാനിയുടെ ഷെല്‍ കമ്പനികളില്‍ നിക്ഷേപിച്ച 20,000 കോടി ആരുടേതാണ്..? എന്ന് അദ്ദേഹം ചോദിച്ചു

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം