രണ്ട് മുതിര്‍ന്ന നേതാക്കളായ സത്യേന്ദര്‍ ജെയിന്, മനീഷ് സിസോദിയ എന്നിവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ അറസ്റ്റിലായത് ഡല്‍ഹി സര്‍ക്കാരിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ ജനപ്രീതിക്കും തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് വിജയത്തിനും സംഭാവന നല്കിയ വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങളിലെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സിസോദിയയെയും ജെയിനിനെയും എ എ പി പ്രശംസിക്കുകയും ചെയ്തിരുന്നു

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം