സാമ്പിള്‍ വെടിക്കെട്ടുപോലെ വാക്ക്പോരുകള്‍ ഇപ്പോഴേ തുടങ്ങി. അമിത് ഷായുടെ പെട്ടെന്നുള്ള വരവ് സി.പി.എം യാത്രയുടെ ജനകീയതയെ പേടിച്ചാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചതിന് പിന്നാലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മറുപടി നല്‍കിക്കഴിഞ്ഞു. മതഭീകരവാദികള്‍ക്കും പ്രതിലോമ ശക്തികള്‍ക്കും വെപ്രാളമുണ്ടാകുന്നത് സ്വാഭാവികമാണെന്നും പൊതുമരാമത്ത് മന്ത്രിയുടെ വാക്കുകളില്‍ ഭയമുണ്ടെന്നുമായിരുന്നു മറുപടി. ഒരുക്കങ്ങള്‍ക്കായി ഇരുഭാഗത്തേയും സംസ്ഥാനനേതാക്കള്‍ ജില്ലയിലെത്തുന്നതോടെ രാഷ്ട്രീയപ്പോര് വീണ്ടും കടുത്തേക്കും

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം