ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്.സംസ്ഥാനത്ത് ലോക്കപ്പ് മര്‍ദനവും കസ്റ്റഡി മരണവും തുടര്‍ച്ചയാകുന്നു.പൊലീസ് ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്നും, മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കെ സുരേന്ദ്രന് തൃശ്ശൂരില്‍ പറഞ്ഞു.

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം