Menu

Follow Us On

നേതൃയോഗങ്ങളില്‍ അന്തിമ തീരുമാനം

#thrissur #onlinenews #newsleader #malayalamnews #cpi #kanamrajendran #loksabhaelections2024

Newsleader – പ്രകാശ് ബാബു, ബിനോയ് വിശ്വം എന്നിവരിലൊരാളെയാണ് സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് സജീവമായി പരിഗണിക്കുന്നതത്രെ. ബിനോയ് വിശ്വത്തെ ലോക്സഭാ സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിച്ചാല്‍ പ്രകാശ് ബാബുവിന് സാദ്ധ്യതയേറും. പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരന്‍, പി.പി സുനീര്‍ എന്നിവരേയും പരിഗണിക്കണമെന്ന ആവശ്യമുണ്ട്.

Latest malayalam news : English summary

One of Prakash Babu and Binoy Viswam is actively being considered for the post of State Secretary. If Binoy Vishwam is considered for the Lok Sabha candidature, Prakash Babu will have a chance. There is also a demand to consider party assistant secretaries E Chandrasekaran and PP Suneer.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –