Menu

Follow Us On

ഇടക്കാല ബജറ്റ്

#thrissur #onlinenews #newsleader #indiabudget2024 #parliamentofindia #nirmalasitharaman #unionbudget2024

Newsleader – മാര്‍ച്ച് ഏപ്രിലില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നാളെ ഇടക്കാല ബജറ്റ് മാത്രമായിരിക്കും അവതരിപ്പിക്കുക. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരും വരെയുള്ള സര്‍ക്കാരിന്റെ ചെലവുകള്‍ക്ക് അനുമതി തേടുകയാണ് ഇതിലൂടെ ചെയ്യുക. അതേസമയം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ ഏവരും ഉറ്റുനോക്കുന്ന ബജറ്റ് പ്രഖ്യാപനമാണ് നാളെ നടക്കുന്നത്. തൊഴിലില്ലായ്മയും, വിലക്കയറ്റവും തടഞ്ഞ് ജനജീവിതം കൈപിടിച്ച് ഉയര്‍ത്താനുള്ള എന്തെല്ലാം ബജറ്റിലുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്

Latest malayalam news : English summary

Only the interim budget will be presented tomorrow as general elections are scheduled to be held in March-April. This is to seek approval for government expenditure until the new government comes to power. At the same time, the country is going through a severe financial crisis, and tomorrow is the budget announcement that everyone is looking forward to. and unemployment,
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –