Newsleader – നവകേരള സദസ്സിനിടെ ഉണ്ടായ ആക്രമസംഭവങ്ങളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മറൈന്‍ ഡ്രൈവിലുണ്ടായ കലാപത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണ്. മാരകായുധങ്ങള്‍ പുറത്ത് ഇട്ടാണ് മുഖ്യമന്ത്രിക്ക് വണ്ടികള്‍ എസ്‌കോര്‍ട്ട് പോവുന്നതെന്നും ക്രിമിനല്‍ ഗുണ്ടകളാണ് മുഖ്യമന്ത്രിക്ക് കൂട്ടെന്നും വി ഡി സതീശന്‍ ആരോപിച്ചു. അക്രമങ്ങളില്‍ മുഖ്യമന്ത്രിയെ പ്രതി ചേര്‍ത്ത് കേസ് എടുക്കണമെന്നാണ് സതീശന്റെ ആവശ്യം.
Latest malayalam news : English summary
Opposition leader VD Satheesan said that Chief Minister Pinarayi Vijayan was the first accused in the incidents of violence during the New Kerala assembly. It was the Chief Minister who called for the riots on Marine Drive. VD Satheesan alleged that vehicles are escorting the Chief Minister with lethal weapons and criminal goons are accompanying the Chief Minister. Satheesan demands that a case should be made against the Chief Minister in the violence.