Menu

Follow Us On

പൂരത്തിന് പിന്തുണയേറുന്നു

#thrissur #thrissurpooram #newsleader #malayalamnews #thrissurpooram2024 #tnprathapan #indiannationalcongress

Newsleader – ഹൈക്കോടതി പറഞ്ഞാല്‍ കുറയ്ക്കാമെന്ന് പറഞ്ഞ് വിശദീകരണവുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയെങ്കിലും ദേവസ്വം മന്ത്രി മൗനം പാലിക്കുന്നുവെന്ന ആരോപണമാണ് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. പൂരം പ്രദര്‍ശന നഗരിയുടെ തറവാടകയുടെ പേരില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തറക്കളി കളിക്കരുതെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ.മുരളീധരന്‍ എം.പി ആവശ്യപ്പെട്ടു.

Latest malayalam news : English summary

Other political parties are raising allegations that the Devaswom Minister is keeping silent even though the Devaswom Board has come forward with an explanation saying that the High Court can reduce it. Former KPCC president K.Muralidharan MP asked the Cochin Devaswom Board not to play the ground game over the ground rent of the Pooram Prashan Nagari.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –