Menu

Follow Us On

എം.എല്‍.എമാരില്‍ 75 പേര്‍ കോടീശ്വരന്മാര്‍

#keralalegislativeassembly #pvanvar #newsleader #keralalegislature #asset

Newsleader – ആസ്തിയില്‍ ഒന്നാമന്‍ പി.വി. അന്‍വറാണ്- 64 കോടിയിലേറെ. രണ്ടാംസ്ഥാനത്തു മാത്യു കുഴല്‍നാടന്‍- 34 കോടിയിലേറെ. മാണി സി. കാപ്പനാണു മൂന്നാമത്- 27 കോടിയിലേറെ എന്നാണ് പഠനറിപ്പോര്‍ട്ടിലുള്ളത്. ബാധ്യതയുടെ കാര്യത്തിലും അന്‍വറാണു മുന്നില്‍- 17 കോടിയിലേറെയാണ് ബാധ്യത. വി. അബ്ദുറഹ്‌മാന് ഏഴ് കോടിയിലേറെ രൂപയുടെ ബാധ്യതയുണ്ട്. മാണി സി. കാപ്പന്റെ ബാധ്യത നാലുകോടിയിലേറെയാണ്. നിയമസഭാംഗങ്ങളില്‍ 96 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതി. ആകെ എം.എല്‍.എമാരില്‍ 71 ശതമാനമാണിത്. 37 പേര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണുള്ളത്.അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, കേരള ഇലക്ഷന്‍ വാച്ച് എന്നിവയുടെ പഠനത്തില്‍ പറയുന്നു.

Latest malayalam news : English summary

P.V. is the first in assets. Anwar is more than 64 crores. Mathew Kuzhalnadan is in second place – more than 34 crores. Mani C. According to the study report, Kapan is the third – more than 27 crores. Anwar is also ahead in terms of liability – the liability is more than 17 crores. V. Abdur Rahman has a liability of more than seven crore rupees. Mani C. Kapan’s liability is more than four crores. 96 of the legislators are accused in criminal cases. This is 71 percent of the total MLAs. There are serious allegations against 37 people.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –