Categories: politics

കേരളം പിടിക്കാനൊരുങ്ങി ബിജെപി

#thrissur #onlinenews #newsleader #malayalamnews #bjpkeralam #ksurendran #sureshgopi

Newsleader – പാര്‍ട്ടി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പുകളിലും രണ്ടാംസ്ഥാനത്തെത്തിയ പാലക്കാട്. സംസ്ഥാനത്തു നിന്നുള്ള കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോര്‍ജ്ജ് കുര്യനും പാലക്കാട്ട് വന്‍ സ്വീകരണം നല്‍കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അറിയിച്ചു. അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21ന് എല്ലാ മണ്ഡലങ്ങളിലും വിപുലമായ യോഗ പരിപാടികള്‍ നടത്തും. അടിയന്തരാവസ്ഥയുടെ വാര്‍ഷികമായ 25ന് വിവിധ പരിപാടികള്‍ നടത്തും.

Latest malayalam news : English summary

Palakkad, which came second in the last two elections, is the constituency where the party has high hopes. State President K. Surendran informed that the party has also decided to give a grand reception to Palakkad to Union Ministers Suresh Gopi and George Kurien from the state. On June 21, the International Day of Yoga, a wide range of yoga programs will be held in all the constituencies. Various programs will be held on the 25th anniversary of the Emergency.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago