Newsleader – ഇടതു നേതാക്കള്‍ അണികളെ ആവേശഭരിതരാക്കാന്‍ തുടര്‍ച്ചയായി നടത്തുന്ന പരാമര്‍ശങ്ങളുടെ ബുദ്ധിമുട്ട് മുഴുവന്‍ മാണി ഗ്രൂപ്പ് സഹിക്കേണ്ടി വരുന്നത് പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും ഒരു പോലെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇനിയും ഈ നില തുടര്‍ന്നാല്‍ പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടില്‍ വിളളല്‍ ഉണ്ടാകുമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു
Latest malayalam news : English summary
Party leaders and workers alike have been upset that the Mani group has to bear the brunt of the Left leaders' continuous rhetoric to galvanize the ranks. A section of the party leaders have warned the leadership that if this status continues, the party's basic vote will suffer