Categories: politics

വിധിയെഴുത്തിന് ഇനി നാലു നാള്‍

#thrissur #onlinenews #newsleader #malayalamnews #modi #rahulgandhi #pinarayivijayan

Newsleader – വ്യക്തിപരമായ അധിക്ഷേപങ്ങളും ചെളിവാരിയെറിയലും എല്ലാ അതിരുകളും ലംഘിക്കുന്ന തരത്തിലായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒരു മാസം പിന്നിട്ടപ്പോള്‍ പ്രചാരണവുമായി ബന്ധപ്പെട്ടു രാജ്യത്താകെ 2,68,080 പരാതികള്‍ ലഭിച്ചെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനു പുറമെ നാല്‍പ്പതിലധികം പരാതികള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. അതില്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത്തരം പരാതികള്‍ 100 മിനിറ്റിനുള്ളില്‍ പരിഹരിക്കണമെന്നാണു നിര്‍ദേശം.

Latest malayalam news : English summary

Personal insults and mudslinging crossed all boundaries. The figures released by the Election Commission show that a month after the election was announced, 2,68,080 complaints were received across the country related to the campaign. Apart from this, more than forty complaints have been received by the police. Actions have also been taken. It is suggested that such complaints should be resolved within 100 minutes.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago