politics

മുഖ്യമന്ത്രിക്ക് കുടുംബം അകത്താകുമെന്ന ഭയം

#thrissur #onlinenews #newsleader #malayalamnews #narendramodi #kmuralidharan #pinarayivijayan

Newsleader – നരേന്ദ്രമോദി എന്ന ഒരു വാക്ക് പിണറായി വിജയന്റെ നാവില്‍ നിന്നും വീണിട്ടില്ല. എല്ലാ ദിവസവും രാഹുല്‍ ഗാന്ധിയോടാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. രാഹുല്‍ ഗാന്ധിയോട് ചോദിക്കുന്നതിന് പകരം നരേന്ദ്രമോദിയോട് ചോദിച്ചാല്‍ മുഖ്യമന്ത്രിയെ സ്വന്തം കുടുംബം അകത്താകുമെന്ന ഭയമാണ് നയിക്കുന്നതെന്നും കെ.മുരളീധരന്‍ തൃശൂരില്‍ പരിഹസിച്ചു. ഇടതുപാര്‍ട്ടികള്‍ക്ക് ഒരു നയവുമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Latest malayalam news : English summary

Pinarayi Vijayan never uttered the word 'Narendra Modi'. Questions are asked to Rahul Gandhi every day. K. Muralidharan mocked in Thrissur that if he asks Narendra Modi instead of Rahul Gandhi, the Chief Minister is afraid that his own family will be involved. Muralidharan said that the left parties have no policy.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

8 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

8 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

8 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

8 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

8 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

8 months ago