politics

വീണയെകുറിച്ചുള്ള ചോദ്യത്തില്‍ അതൃപ്തി

#thrissur #onlinenews #newsleader #malayalamnews #pinarayivijayan #pinarayi #cpim #cpimkerala #cpimnews #sureshgopi #bjpkeralam #veenavijayan #exalogic

Newsleader – തൃശൂരിലെ സിപിഎം പാര്‍ട്ടിഎക്കൗണ്ടുകള്‍ മരവിപ്പിച്ചത് സുരേഷ് ഗോപിയെ രക്ഷിക്കാനാണെങ്കില്‍ അത് വിജയിക്കാന്‍ പോകുന്നില്ലെന്ന് പിണറായി വിജയന്‍. സുരേഷ് ഗോപി പരാജിതനാകുമെന്നാണ് തനിക്കു മനസ്സിലാക്കാനായതെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു. ഇഡി അന്വേഷണം വീണാവിജയിനിലേയ്‌ക്കെത്തുമോ എന്ന ചോദ്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

Latest malayalam news : English summary

Pinarayi Vijayan said that if the freezing of CPM party accounts in Thrissur was to save Suresh Gopi, it was not going to succeed. He said in Thrissur that he understood that Suresh Gopi would be defeated. He ended the press conference by expressing displeasure over the question of whether the ED investigation would reach Veenavijay.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago