Menu

Follow Us On

സ്ഥാനാര്‍ഥിമാറ്റത്തില്‍ പ്രതാപന്റെ മറുപടി

#thrissur #onlinenews #newsleader #malayalamnews #vdsatheesan #tnprathapan

Newsleader – ഒരു അമര്‍ഷവുമില്ലാതെ പ്രതാപന്‍ പാര്‍ട്ടിതീരുമാനത്തിനൊപ്പം നിന്നു. മുരളീധരനുവേണ്ടി പ്രചാരണത്തിനിറങ്ങാന്‍ താന്‍ ആദ്യമുണ്ടാകുമെന്ന് പ്രതാപന്‍ പറഞ്ഞപ്പോള്‍ വളരെ സന്തോഷവും അത്ഭുതവും തോന്നിയെന്നും സതീശന്‍ വെളിപ്പെടുത്തി. പ്രതാപന്റെ രക്തത്തില്‍പോലും ഒഴുകുന്നത് കോണ്‍ഗ്രസ് രക്തമാണെന്നുമാണ് വി.ഡി. സതീശന്‍ പറഞ്ഞത്.

Latest malayalam news : English summary

Pratapan stood by the party decision without any resentment. Satheesan revealed that he was very happy and surprised when Prathapan said that he would be the first to campaign for Muralidharan. VD also said that Congress blood flows even in Prathapan's blood. Satheesan said.

Image 8
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –