politics

പ്രതികരണവുമായി നേതാക്കള്‍

#thrissur #onlinenews #newsleader #malayalamnews #tnprathapan #ksurendran #mvgovindhan

Newsleader – ബിജെപി പ്രവേശന തീരുമാനം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും എല്ലാത്തിനും ഗുരുവായൂരപ്പനും ലീഡറും സാക്ഷിയെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.കോണ്‍ഗ്രസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായും കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടപുകളാണ് കൂടുതല്‍ പേര്‍ ബി ജെപിയിലേക്ക് പോകുന്നതിന് കാരണമെന്നും എം. വി ഗോവിന്ദന്‍ പറഞ്ഞു.എകെ ആന്റണിയുടെ മകന്‍, കേരളത്തിന്റെ ലീഡര്‍ കെ കരുണാകരന്‍ മകള്‍ തുടങ്ങിയവര്‍ ബിജെപിയിലേക്ക് വരുന്നു. ഇതൊക്കെ കാണിക്കുന്നത് ബിജെപിയുടെ പ്രസക്തി വര്‍ധിച്ചു വരുന്നെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

Latest malayalam news : English summary

TN Prathapan said that the decision to join the BJP is submitted to the people and Guruvayurappan, the leader, is the witness of everything. Congress has lost its credibility and the soft Hindutva stance of the Congress is the reason why more people are going to the BJP. V Govindan said that AK Antony's son, Kerala leader K Karunakaran's daughter and others are coming to BJP.

Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

2 years ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

2 years ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

2 years ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

2 years ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

2 years ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

2 years ago