Newsleader – ഗുരുവായൂരില്‍ തീവണ്ടിയുടെ ചൂളം വിളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഇന്നേയ്്ക്ക് മൂന്ന് പതിറ്റാണ്ടായി 1994 ജനുവരി ഒമ്പതിനാണ് പ്രധാനമന്ത്രി പി.വി. നരസിംഹറാവു ആദ്യ ട്രെയിനിന് പച്ചക്കൊടി കാണിച്ചത്. 23 കിലോമീറ്റര്‍ വരുന്ന പാത നിര്‍മിച്ചത് തൃശൂര്-ഗുരുവായൂര്-കുറ്റിപ്പുറം പാതയുടെ ആദ്യഘട്ടമെന്ന നിലയിലായിരുന്നു. പക്ഷെ, പദ്ധതി ഇപ്പോഴും പൂവണിഞ്ഞിട്ടില്ല
Latest malayalam news : English summary
On January 9, 1994, Prime Minister P.V. Narasimha Rao gave the green light to the first train. The 23 km road was constructed as the first phase of the Thrissur-Guruvayur-Kuttipuram road. But the project has not yet blossomed

ഉന്നതഉദ്യോഗസ്ഥന് അന്വേഷിക്കും
അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കേന്ദ്രഏജന്‍സി അന്വേഷിക്കണം
അതൃപ്തി പാരമ്യത്തിലെത്തി?
കരുവന്നൂര്‍ അന്വേഷണം എവിടെപ്പോയി ?
രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് സിപിഎം