politics

പൂരംപ്രതിസന്ധി പരാമര്‍ശിച്ച് മോദി

#thrissur #narendramodi #newsleader #malayalamnews #bjpkeralam #mahilasammelanam #narendra_modi

Newsleader – മോദി വിരോധത്തിന്റെ പേരില്‍ മാത്രം കേരളത്തിലെ വികസന പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുകയാണ് ഇന്‍ഡി മുന്നണിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. തൃശൂര്‍ പൂരത്തെക്കുറിച്ചുള്ള രാഷ്ട്രീയ കളി ദുഃഖകരമാണ്. ശബരിമലയിലെ അസ്ഥിരസ്ഥിതി സംസ്ഥാന സര്‍ക്കാരിന്റെ കഴിവില്ലായ്മയാണെന്നും മോദി ആരോപിച്ചു. എല്ലാവരുടേയും വിശ്വാസങ്ങളെ ആദരിക്കുന്നതിനാലാണ് കൃസ്തീയഭൂരിപക്ഷമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണത്തിലിരിക്കുന്നത്. കേരളത്തിന്റെ വികസനം ബിജെപിയിലൂടെ മാത്രമേ സാധ്യമാകൂ എന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest malayalam news : English summary

The Prime Minister said that the Indi front is undermining the development plans of Kerala only because of anti-Modi. The political game about Thrissur Pooram is sad. Modi also blamed the state government's incompetence for the unstable situation at Sabarimala. The BJP is in power in the Christian-majority northeastern states because it respects everyone's beliefs.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

11 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

11 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

11 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

11 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

11 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

11 months ago