Menu

Follow Us On

രക്ഷാപ്രവര്‍ത്തന ന്യായീകരമവുമായി മുഖ്യന്‍

News Leader News channel, News leader Malayalam news, Newsleader live news

Newsleader – ഉദ്ദേശ്യം മറ്റേത് തന്നെ. അതിലപ്പുറം സംഭവിച്ചിട്ട്് പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്. ബസിന് മുന്നില്‍ ചാടിയ ആളെ രക്ഷിക്കുകയാണ് അവിടെയുണ്ടായത്. ആ തള്ളിമാറ്റലില്‍ എന്താണ് പ്രശ്നം. തങ്ങള്‍ എല്ലാവരുംബസില്‍ യാത്ര ചെയ്ത് പോകുമ്പോള്‍ യാതൊരു പ്രകോപനവും ഉണ്ടാകുന്നില്ലല്ലോ?.എന്തിനാണ് ഇത്ര വലിയ അസഹിഷ്ണുത. നാടിനെ മുന്നോട്ടു പോകാന്‍ അനുവദിക്കാത്ത തരത്തിലുള്ള ഇടപെടലുകള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും വരുന്നുണ്ട്.

Latest malayalam news : English summary

The purpose is different. They aim to create problems beyond that. They were there to save the person who jumped in front of the bus. What is the problem with that rejection? There is no irritation when they all travel by bus? Why is there so much intolerance? There is interference from the central government which does not allow the country to move forward.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –