Menu

Follow Us On

ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും

#thrissur #onlinenews #newsleader #malayalamnews #pcgeorge #shongeorge #bjpkeralam

Newsleader – പി സി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും ഉള്‍പ്പെടെയുള്ള ജനപക്ഷം പാര്‍ട്ടി നേതാക്കള്‍ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും മെന്ന് വിവരം. കേരളത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയില്‍ അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. പി സി ജോര്‍ജും ഷോണ്‍ ജോര്‍ജും ഇന്നലെ ഡല്‍ഹിയിലെത്തി ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്നുവൈകിട്ട് തീരുമാനം അറിയിക്കുമെന്ന് പി സി ജോര്‍ജ് വ്യക്തമാക്കിയിരിക്കയാണ്.

Latest malayalam news : English summary

It is reported that Janapasam party leaders including PC George and his son Shaun George will accept BJP membership today. In Kerala, it is indicated that he will accept membership in the padayatra led by BJP state president K Surendran. PC George and Shaun George reached Delhi yesterday and held discussions with the BJP central leadership. PC George has made it clear that the decision will be announced this evening.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –