Newsleader – പ്രതിപക്ഷവുമായി തിങ്കള്‍ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചര്‍ച്ച നടത്തുന്നത്. കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യത്തിലാണ് പ്രത്യേക ചര്‍ച്ച. ഈ ചര്‍ച്ചയില്‍ നിലവിലെ സാഹചര്യങ്ങള്‍ ഇരുപക്ഷവും വിലയിരുത്തും.
Latest malayalam news : English summary
Reports are that Chief Minister Pinarayi Vijayan will hold talks with the opposition on Monday at 10 am. Opposition leader V.D. Satheesan, Deputy Leader of Opposition P.K. Discussions are held with Kunhalikutty. The special discussion is in the context of the neglect and wrong approaches shown by the central government towards Kerala. Both sides will assess the current situation in this discussion.