Menu

Follow Us On

70 കിലോമീറ്ററിലാണ് മനുഷ്യച്ചങ്ങല

#thrissur #onlinenews #newsleader #dyfi #manushyachangala #cpim

Newsleader - ജില്ലാ സെക്രട്ടറി വി.പി.ശരത്ത് പ്രസാദ് ചെറുതുരുത്തിയില്‍ ആദ്യ കണ്ണിയും ജില്ലാ പ്രസിഡന്റ് ആര്‍.എല്‍.ശ്രീലാല്‍ ചാലക്കുടി പൊങ്ങത്ത് അവസാന കണ്ണിയുമായി. കോര്‍പ്പറേഷന് മുന്നില്‍ സി.പി.ഐ നേതാവും എം.എല്‍.എയുമായ പി.ബാലചന്ദ്രനും എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരിയും പ്രസിഡന്റ് ബിനോയ് ഷെബീറും കണ്ണികളായി.

Latest malayalam news : English summary

District Secretary V. P. Sarath Prasad was the first link at Churuthurthi and District President RL Sreelal was the last link at Chalakudy Pongat. In front of the corporation, CPI leader and MLA P. Balachandran, AIF district secretary Prasad Pareri and president Binoy Shebir became links.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –