#thrissur #onlinenews #newsleader #malayalamnews #kkshailajateacher #shafiparambil #loksabhaelection2024 #vadakara#thrissur #onlinenews #newsleader #malayalamnews #kkshailajateacher #shafiparambil #loksabhaelection2024 #vadakara
Newsleader – കഴിഞ്ഞദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സൈബര്‍ ആക്രമണങ്ങളില്‍ ശൈലജ വൈകാരികമായി പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ലീഗ് പ്രവര്‍ത്തകനെതിരെ കേസ് എടുത്തിരിക്കുന്നത്. അതേസമയം, യു.ഡി.എഫ് നടത്തുന്ന സൈബര്‍ ആക്രമണത്തിനെതിരെ കെ.കെ ശൈലജ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. എതിര്‍ സ്ഥാനാര്‍ത്ഥി യു.ഡി.എഫിന്റെ ഷാഫി പറമ്പിലിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും കടുത്ത സൈബര്‍ ആക്രമണമാണ് നടത്തുന്നതെന്നാണ് പരാതിയില്‍ പറയുന്നത്
Latest malayalam news : English summary
Shailaja had reacted emotionally to the cyber attacks in the press conference held yesterday. A case has been registered against the league worker after this. Meanwhile, KK Shailaja filed a complaint with the Election Commission against the cyber attack by the UDF. The complaint has been filed against the opposing candidate UDF's Shafi Parambil. The complaint says that the UDF candidate and activists are carrying out severe cyber attacks
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…