Newsleader – മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് കോടികള്‍ കമ്മിഷനായി ഒഴുകിയെന്ന ആരോപണവുമായി ഷോണ്‍ ജോര്‍ജ് വീണ്ടും രംഗത്തെത്തിയിരിക്കയാണ്. എക്സാലോജിക്ക് കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം. അബുദാബി ആസ്ഥാനാമായിട്ടുള്ള കൊമേര്‍ഷ്യല്‍ ബാങ്കില്‍ എക്സാലോജിക്ക് കള്‍സള്‍ട്ടിംഗ്, മീഡിയാ സിറ്റി യുഎഇ എന്ന അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ട്. ഇതിന്റ ഉടമകള്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ.ടി. യും സുനീഷ് എം. എന്നയാളുമാണെന്നും ഷോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
Latest malayalam news : English summary
Shaun George has again come forward with the allegation that crores of commission flowed into the Abu Dhabi bank account of the Chief Minister's daughter Veena Vijayan. Exalogic should investigate the company's financial transactions. The money has been deposited into the account of Exalogic Consulting, Media City UAE at the Abu Dhabi-based Commercial Bank.
https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…
https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…
https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…
https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…
https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…
https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…