കേന്ദ്ര ബജറ്റില്‍ വ്യാപാരമേഖലയ്ക്ക് ഉണര്‍വേകുന്ന സാമ്പത്തിക പാക്കേജും, നികുതി ഘടനയും, വായ്പ സംവിധാനങ്ങളുമാണ് തങ്ങളുടെ ആവശ്യമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ബിന്നി ഇമ്മട്ടി പറഞ്ഞു.