Menu

Follow Us On

ഒരു ചുക്കുമില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി

#thrissur #onlinenews #newsleader #cpim #cpimkerala #wayanad #pookode #pookodeveterinarycollege #sidharth

Newsleader – ടി.സിദ്ദിഖ് എംഎല്എ രാഷ്ട്രീയം കളിക്കുകയാണ്. ഹോസ്റ്റല്‍ മുറിയില്‍ എംഎല്‍എമാരായ ടി.സിദ്ദീഖും ഐ.സി.ബാലകൃഷ്ണനും കോണ്‍ഗ്രസുകാരും അനധികൃതമായി കടന്നു. സിദ്ദിഖിന് എതിരെ പോലീസ് കേസെടുക്കണം. കേസെടുക്കാന്‍ തയാറായില്ലെങ്കില്‍ എടുപ്പിക്കാന്‍ സിപിഎമ്മിന് അറിയാം. ഗവര്ണറുടേത് തീക്കളിയാണ്. ഗവര്ണര് വൃത്തിക്കെട്ട മനുഷ്യനാണ്. ആര്എസ്എസിന്റെ ചെരുപ്പുനക്കിയാണെന്നും അദ്ദേഹം ആരോപിച്ചു.

Latest malayalam news : English summary

T. Siddique MLA is playing politics. MLAs T. Siddique, IC Balakrishnan and Congressmen entered the hostel room illegally. Police should file a case against Siddique. CPM knows how to take a case if it is not ready to take it. The Governor's is a firefight. The governor is a dirty man. He also accused RSS of shoe-licking.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –