Newsleader - സിപിഐ നേതാക്കളുടെ ലാല്‍സലാം വിളികള്‍ക്കിടെ ചിതയിലേയ്ക്ക് മകന്‍ സന്ദീപ് ആണ് ചിതയ്ക്ക് തീ കൊളുത്തിയത്. പ്രിയ സഖാവെ ലാല്‍സലാം, ഇല്ലയില്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ മന്ത്രിമാര്‍ അടക്കമുള്ള സിപിഐ നേതാക്കള്‍ കാനം രാജേന്ദ്രന് വൈകാരികമായ യാത്രയയപ്പാണ് നല്‍കിയത്.
Latest malayalam news : English summary
Son Sandeep lit the pyre while CPI leaders were calling Lalsalam. CPI leaders, including ministers, gave an emotional send-off to Kanam Rajendran with slogans such as Dear Comrade Lal Salam, Illillaya No Dying, Living Through Us.