Newsleader – ശ്രീധരന്‍പിള്ള ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണറും താന്‍ മതമേലദ്ധ്യക്ഷനുമാണ്. അതുകൊണ്ട് രാഷ്ട്രീയമല്ല, പൊതുകാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.താഴത്തുമായി കുശലം പറഞ്ഞതാണെന്നും ചരിത്രം തിരിച്ചൊഴുക്കില്ലാത്ത ഗതിപ്രവാഹമാണെന്നും തങ്ങള്‍ ഇരുവരും ചരിത്രത്തില്‍ ശ്രദ്ധിക്കുമെന്നും, തൃശൂരില്‍ ചരിത്രം സൃഷ്ടിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി ശ്രീധരന് പിള്ള പറഞ്ഞു.
Latest malayalam news : English summary
Sreedharan Pillai is the governor of a state and he is the head of the religion. Therefore, he said that they discussed not politics, but general matters. In response to the question whether they will create history in Thrissur, Sreedharan Pillai said that they both will pay attention to history and that they both will pay attention to history.