Newsleader – രാഹുല് ഗാന്ധി വീണ്ടും മല്സരിച്ചാല് വയനാട് മണ്ഡലം ബിഡിജെഎസില് നിന്ന് ബിജെപി ഏറ്റെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില് ദക്ഷിണേന്ത്യയില് നിന്ന് കൂടുതല് സീറ്റുകള് നേടുക എന്ന ലക്ഷ്യവും ബിജെപിക്കുണ്ട്. വരുന്ന ഏപ്രിലില്‍ 56 രാജ്യസഭാ സീറ്റുകളിലാണ് ഒഴിവ് വരുന്നത്. ഇത്തവണ കാലാവധി പൂര്‍ത്തിയാക്കുന്ന 28 പേരില്‍ നാലു പേര്‍ക്കു മാത്രമാണ് ബിജെപി വീണ്ടും രാജ്യസഭയിലേക്ക് അവസരനല്‍കുന്നത്. ശേഷിക്കുന്ന 24 പേരേയും ലോക്സഭയിലേക്കു മത്സരിപ്പിക്കാനാണെന്നാണ് പുറത്ത് വരുന്നു വിവരം.
Latest malayalam news : English summary
State President K Surendran has made it clear that BJP will take over Wayanad constituency from BDJS if Rahul Gandhi fails again. BJP also aims to win more seats from South India in the Lok Sabha elections. 56 Rajya Sabha seats are vacant in April. This time, the BJP is giving a chance to only four of the 28 people who will complete their term in the Rajya Sabha.