Menu

Follow Us On

തൃശൂരില്‍ സ്വീകരണം

#thrissur #onlinenews #newsleader #kvves #vyapari #keralavyaparivyavasayiekopanasamithy #vyaparasamrakshanayathra

Newsleader -ചെറുകിട വ്യാപാരമേഖലയെ സംരക്ഷിണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും നിരവധി വകുപ്പുകള്‍ക്കും പരാതികള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജു അപ്‌സര പറഞ്ഞു. ജനുവരി 29 നു കാസര്‍ഗോഡുനിന്ന് ആരംഭിച്ച ജാഥ 13നു വൈകീട്ട് നാലിനു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിക്കും. അഞ്ചു ലക്ഷം വ്യാപാരികള്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കു സമര്‍പ്പിക്കും. അന്നേദിവസം സംസ്ഥാനവ്യാപകമായി കടകള്‍ അടച്ചിടും. ജില്ലയിലെ 45,000 അംഗങ്ങളുടെ കടകളും ഇതില്‍ ഉള്‍പ്പെടും

Latest malayalam news : English summary

State President Raju Apsara said that complaints were made to the Chief Minister and several departments to protect the small business sector, but no action was taken. The procession started from Kasaragod on January 29 and will end at Putharikandam Maidani, Thiruvananthapuram at 13:00. A petition signed by 5 lakh traders will be submitted to the Chief Minister. Shops will be closed across the state on that day.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –