Menu

Follow Us On

പ്രകോപനപരമായ പരാമര്‍ശങ്ങള്‍

#thrissur #onlinenews #newsleader #udayanidhistalin #supremecourt #sanatandharma

Newsleader – ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍ നിങ്ങള്‍ ഒരു സാധാരണ വ്യക്തയല്ലെന്നും ഒരു മന്ത്രി എന്ന നിലയില്‍ സ്വന്തം വാക്കുകള്‍ സൃഷ്ടിച്ചേക്കാവുന്ന അനന്തരഫലങ്ങളെക്കുറിച്ച് നന്നായി അറിയണമെന്നും പ്രസ്താവിച്ചു. ‘ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരമുള്ള നിങ്ങളുടെ അവകാശം നിങ്ങള്‍ ദുരുപയോഗം ചെയ്യുന്നു. ആര്‍ട്ടിക്കിള്‍ 25 പ്രകാരമുള്ള നിങ്ങളുടെ അവകാശം നിങ്ങള്‍ ദുരുപയോഗം ചെയ്യുന്നു.

Latest malayalam news : English summary

It is stated that you are not a normal person to make such comments and as a minister you should be well aware of the consequences that your own words may create. 'You are abusing your right under Article 19(1)(a) of the Constitution. You are abusing your right under Article 25.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –