Menu

Follow Us On

അന്വേഷണം എം.കെ. കണ്ണനിലേക്ക്

#karuvannurbankscam #enforcementdirectorate #newsleader #pmlacourt

Newsleader – ഈ മാസം 31ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം. പി ആര്‍ അരവിന്ദാക്ഷന്‍, പി സതീഷ്‌കുമാര്‍, പിപി കിരണ്‍, സി കെ ജില്‍സ് എന്നിവരാണ് ആദ്യ കുറ്റപത്രത്തിലെ പ്രതികള്‍.എംകെ കണ്ണനെയും എ സി മൊയ്തീനെയും ഇഡി വിശദമായി ചോദ്യം ചെയ്തിരുന്നെങ്കിലും ഇവരെപറ്റി കുറ്റപത്രത്തില്‍ പരാമര്‍ശമില്ല.

Latest malayalam news : English summary

The move is to submit the charge sheet on 31st of this month. PR Aravindakshan, P Satishkumar, PP Kiran and CK Jills are the accused in the first charge sheet. MK Kannan and AC Moiteen were questioned in detail by the ED, but there is no mention of them in the charge sheet.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –