Menu

Follow Us On

പെഴ്‌സണാലിറ്റി!

#thrissur #onlinenews #newsleader #malayalamnews #ksudhakaran #kpccpresident #kpcc #mmhassan #indiannationalcongress

Newsleader – കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റായി ചുമതലയേറ്റെടുത്തു. എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സുധാകരന്‍ സ്ഥാനമേറ്റെടുക്കാന്‍ എത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ എം എം ഹസന്‍ ആയിരുന്നു പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല . ചുമതലയേറ്റതിന് പിന്നാലെ ഹസന്റെ നടപടികള്‍ പുനഃപരിശോധിക്കുമെന്ന് സുധാകരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്ഥാനമേറ്റെടുക്കുന്ന ചടങ്ങില്‍ ഹസന്‍ എത്താതിരുന്നതിലെ അതൃപ്തിയും സുധാകരന്‍ പങ്കുവച്ചു

Latest malayalam news : English summary

K Sudhakaran took over as KPCC president again. Sudhakaran came to assume the post after meeting with AK Antony. After becoming a candidate in Kannur in the Lok Sabha elections, MM Hasan was the interim president. Sudhakaran told the media that he will review Hasan's actions after assuming charge. Sudhakaran also shared his displeasure that Hasan did not attend the inauguration ceremony

Image 8
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –