politics

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും

#thrissur #onlinenews #newsleader #malayalamnews #congress #inckerala #ksudhakaran

Newsleader – പാര്ട്ടി ആവശ്യപ്പെട്ടാല് മത്സരിക്കുമെന്നാണ് നിലവില് സുധാകരന്റെ നിലപാട്. ഈ വിഷയത്തില് ഹൈക്കമാന്ഡ് ആയിരിക്കും അന്തിമ തീരുമാനമെടുക്കുക. വയനാട് മണ്ഡലത്തില് രാഹുല് ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. രാഹുല് ഗാന്ധി മത്സരിച്ചില്ലെങ്കില് യുഡിഎഫ് കണ്വീനര് എംഎം ഹസനാണ് വയനാട്ടിലേക്ക് സാദ്ധ്യത കല്പ്പിക്കപ്പെടുന്നത്. കണ്ണൂരില് സുധാകരന് മത്സരിച്ചില്ലെങ്കില് ജയസാദ്ധ്യത കുറവാണെന്ന വിലയിരുത്തലാണ് പാര്ട്ടിക്കുള്ളത്.

Latest malayalam news : English summary

Sudhakaran's current position is that he will contest if the party asks. The High Command will take the final decision on this matter. A final decision has not been taken whether Rahul Gandhi will contest in Wayanad constituency. If Rahul Gandhi does not contest, then UDF convener MM Hasan is likely to go to Wayanad. The party is of the opinion that if Sudhakaran does not contest in Kannur, the chances of winning are low.
Reporter1

Recent Posts

ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കും

https://youtu.be/YtCQHININeQ #thrissur #onlinenews #newsleader #malayalamnews #thrissurbus #kodungallurnews #kodungallur #busstrike Latest malayalam news : English summary…

3 months ago

വേണം അതീവജാഗ്രത

https://youtu.be/6FK25srI13Q #thrissur #onlinenews #newsleader #malayalamnews #monkeypoxtreatment #monkeypoxnews #monkeypoxcases #keralahealth Newsleader - അണുബാധയേറ്റാല്‍ ശരാശരി 12 ദിവസത്തിനുള്ളില്‍…

3 months ago

ചുട്ടുപൊള്ളി കേരളം

https://youtu.be/MMxQ_Q2KW-c #thrissur #onlinenews #newsleader #malayalamnews #keralaclimate #hotweather #heat Newsleader - വേനല്‍ മഴ കൂടുന്നതും കാലവര്‍ഷം കുറയുകയോ…

3 months ago

കലാകാരന്‍മാരേ വാഴ്ത്തി മന്ത്രി

https://youtu.be/hwGGpoRRoGk #thrissur #onlinenews #newsleader #malayalamnews #pulikkali #pulikkali2024 #onam2024 #onamcelebrations #onamcelebration2024 #thrissurnews #krajan #krajanspeech Newsleader -…

3 months ago

ജമ്മുകശ്മീര്‍ വിധിയെഴുതുന്നു

https://youtu.be/plMEscrUtuk #thrissur #onlinenews #newsleader #malayalamnews #jammukashmir #elction2024 #jammukashmirnews Newsleader - 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷമുള്ള…

3 months ago

ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക് നിയന്ത്രണം

https://youtu.be/4U43nbZV7hQ #thrissur #onlinenews #newsleader #malayalamnews #guruvayoortemple #jasnasalim #guruvayoorappan #videography #prohibition Newsleader - ഗുരുവായൂര്‍ ക്ഷേത്രനടപ്പന്തലില്‍ വിഡിയോഗ്രാഫിക്ക്…

3 months ago