Menu

Follow Us On

സുരേഷ് ഗോപിക്ക് എപ്പോഴും സ്വാഗതം

#thrissur #onlinenews #newsleader #malayalamnews #kalamandalamgopi #gopiasan #sureshgopi #loksabhaelection2024 #bjpkeralam #cpim #election2024

Newsleader – സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയെന്ന താനും വളരെക്കാലമായി സ്നേഹബന്ധം പുലര്‍ത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് തന്നെ കാണാനോ തന്റെ വീട്ടിലേക്ക് വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എപ്പോഴും സ്വാഗതം. തന്നെ സ്നേഹിക്കുന്നവര്‍ക്ക് തന്നെ കാണാന്‍ എപ്പോഴും വരാമെന്നുമാണ് ഗോപിയാശാന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇതോടെ ആ ഗോപിയല്ല ഈ ഗോപിയെന്ന വിവാദത്തിനു അപ്രതീക്ഷിത വഴിത്തിരിവായി.

Latest malayalam news : English summary

Suresh Gopi and Kalamandalam Gopi have been in a relationship for a long time. Suresh Gopi does not need anyone's permission to see him or come to his house. Always welcome. Gopiyashan wrote on Facebook that those who love him always come to see him. With this, the controversy that this Gopi is not that Gopi has taken an unexpected turn.

Image 18
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –