Menu

Follow Us On

എന്ത് കോടതിയെന്നോ?

#sureshgopi #garudanmovie #newsleader #malayalamnews #malayalamcinema

Newsleader – കോഴിക്കോട് മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം സംബന്ധിച്ച് സുരേഷ് ഗോപിയോട് ചോദ്യങ്ങള്‍ ആവര്‍ത്തിച്ച സ്വകാര്യ ചാനല്‍ പ്രവര്‍ത്തകയെ മാറ്റിനിര്‍ത്താനാവശ്യപ്പെട്ട് സുരേഷ്‌ഗോപി. തൃശ്ശൂര്‍ ഗിരിജാ തിയറ്ററില്‍ തന്റെ സിനിമയുടെ പ്രദര്‍ശനത്തിനെത്തിയതായിരുന്നു താരം

Latest malayalam news : English summary

Suresh Gopi asked Suresh Gopi to remove the private channel worker who repeatedly questioned Suresh Gopi regarding the allegation of misbehaving with a journalist from Kozhikode. The actor had come to the screening of his film at Girija Theater in Thrissur

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –