Menu

Follow Us On

ഉരുളയ്ക്കുപ്പേരി!

#sureshgopi #bjpkeralam #newsleader #malayalamnews #kodungalloor

Newsleader – മാധ്യമങ്ങള്‍ക്ക് ഉരുളയ്ക്കുപ്പേരിയുമായി സുരേഷ് ഗോപി. കൊടുങ്ങല്ലൂരില്‍ ബിജെപി തൃശൂര്‍ ജില്ല അധ്യക്ഷന്റെ തീരദേശ പദയാത്ര ഉദ്ഘാടനം ചെയ്യനെത്തിയപ്പോഴായിരുന്നു പരിഹാസം. തന്നെ വളഞ്ഞ ചാനല്‍കാരോട് വഴിമുടക്കരുതെന്നും വഴിതടഞ്ഞാല്‍ കേസുകൊടുക്കുമെന്നും പകുതിതമശായായും പകുതി ഗൗരവമായും അദ്ദേഹം പറഞ്ഞു.

Latest malayalam news : English summary

Suresh Gopi is a puppet for the media. The banter came when the BJP Thrissur district president came to Kodungallur to inaugurate the Coastal Walk. Half-jokingly and half-serious, he told the channelers who surrounded him not to obstruct him and if they obstructed him, he would file a case.

– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –