Menu

Follow Us On

സുരേഷ്ഗോപി തൃശൂർ എടുക്കില്ലെന്ന് മുരളീധരൻ

#thrissur #onlinenews #newsleader #malayalamnews #kmuralidharan #sureshgopi #inckerala

Newsleader – ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ലെന്ന് കെ മുരളീധരന്‍. തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂര്‍ എടുക്കില്ലെന്ന് മുരളീധരന്‍ എന്തുചെയ്താലും ജയിക്കില്ലെന്നുമാണ് അദ്ദേഹം ഒരു സ്വകാര്യചാനലിനോട് പറഞ്ഞത്. സിപിഎമ്മിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ നടപടിക്ക് പിന്നാലെ മോദിയെ സന്തോഷിപ്പിക്കാനുള്ള നടപടികള്‍ പിണറായി വിജയന്റെ ഭാഗത്തുനിന്നുണ്ടാവുമെന്നും സാഹചര്യം കോണ്‍ഗ്രസ് നിരീക്ഷിക്കുകയാണെന്നും മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികൂടിയായ മുരളീധരന്‍ പറഞ്ഞു.

Latest malayalam news : English summary

Suresh Gopi won't win Lok Sabha elections in Thrissur, says K Muralidharan. He told a private channel that Suresh Gopi will not take Thrissur in the elections and Muralidharan will not win whatever he does. The UDF in the constituency said that following the action of the Income Tax Department which froze the accounts of the CPM, measures to please Modi will come from Pinarayi Vijayan's side and the Congress is monitoring the situation.

Image 18
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –