Menu

Follow Us On

തൃശ്ശൂരില്‍ എല്‍ഡിഎഫ് പ്രചാരണം തുടങ്ങി

#thrissur #onlinenews #newsleader #malayalamnews #vssunilkumar #ldfcandidates #cpikerala

Newsleader – പ്രവര്‍ത്തകരുമായി സ്വരാജ് റൗണ്ട് ചുറ്റി കോര്‍പറേഷന്‍ ഓഫീസ് പരിസരത്ത് തന്നെ റോഡ് ഷോ സമാപിച്ചു. കെ.പി. രാജേന്ദ്രന്‍, പി. ബാലചന്ദ്രന്‍ എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, കെ.വി. അബ്ദുള്‍ ഖാദര്‍, അഡ്വ. ടി.ആര്‍. രമേഷ് കുമാര്‍, കെ.പി. സന്ദീപ്, സി.ആര്‍. വത്സന്‍, അഡ്വ. ജോണ്‍, ബിന്നി ഇമ്മട്ടി, കൗണ്‍സിലര്‍ ബീന മുരളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലയില്‍ ഉള്‍പ്പെടുന്ന ആലത്തൂര്‍ മണ്ഡലത്തിലെ സി.പി.എം സ്ഥാനാര്‍ത്ഥിയായ കെ. രാധകൃഷ്ണന്‍ നാളെയാണ് മണ്ഡലത്തിലെത്തുക. ചാലക്കുടി മണ്ഡലം സ്ഥാനാര്‍ത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ് അങ്കമാലിയിലാണ് റോഡ് ഷോ നടത്തിയത്.

Latest malayalam news : English summary

Swaraj went round with the workers and concluded the road show at the corporation office premises. KP Rajendran, P. Balachandran MLA, CPM District Secretary M.M. Varghese, CPI district secretary K.K. Vatsaraj, K.V. Abdul Khader, Adv. T.R. Ramesh Kumar, K.P. Sandeep, C.R. Watson, Adv. John, Binny Immati, Councilor Bina Murali and others led the way. CPM candidate from Alathur constituency which is included in the district

Image 10
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –